BIBLE QUIZ-2

1

അബ്രഹാമിന്റ സഹോദരന്മാര്‍ ആരെല്ലാം

നാഹോര്‍ ,ഹാരാന്‍

2

അബ്രാഹമിന്റെ ആയുഷ്ക്കാലം ഏത്ര

175 സംവത്സരം

3

ഏദോമ്യരുടെ പിതാവാര്

ഏശാവ്

4

ജല പ്രളയം ഉണ്ടായപ്പോള്‍ നോഹക്ക് ഏത്ര വയസായിരുന്നു

600 വയസ്സ്

5

പായസത്തിനു വേണ്ടി ജ്യഷ്ടവകാശം വിട്ടുകളഞ്ഞതാര്

ഏശാവ്

6

പുരോഹിതമാരോട് കോപിച്ചു കുഷ്ടം പിടിച്ചവന്‍ ആര്

ഉസ്സിയാവ്

7

രാജാക്കന്മാര്‍ രണ്ടാം പുസ്തകത്തില്‍ ഏത്ര ആദ്യായങ്ങള്‍ ഉണ്ട്

25 അദ്യായങ്ങള്‍ ഉണ്ട്

8

ഹന്നാ ഏന്ന പേരിന്റെ അര്‍ത്ഥം

കൃപ ഉള്ളവള്‍

9

ഗോല്യത്ത് ഏന്ന മല്ലന്റെ സ്വദേശം

ഗദ്യാ

10

ഉഉരിയവിന്റെ ഭാര്യയുടെ പേര്

ബത്ത്തുശേബ

Comments

Popular posts from this blog

GREEN COMMUNITY MEETING

Prof. John Kurakar and his short film Good Morning Doctor,and Cancer awareness book” Good morning doctor”