AYPPALLOOR EDAN NAGAR RESIDENTS ASSOCIATION

                                     AYPPALLOOR  EDAN                               NAGAR  RESIDENTS  ASSOCIATION

ഐപ്പള്ളൂർ  ഏദൻ  നഗർ റെസിഡന്റ്‌സ്  അസോസിയേഷൻ  2007  ലാണ്  പീകരിക്കുന്നത് , പ്രൊഫ്. ജോൺ കുരാക്കാർ ( Prof . John  Kurakar ) ആണ്  സ്ഥാപക  പ്രസിഡന്റ് . പ്രൊഫ്. കുരാക്കാർ  കൊട്ടാരക്കര കോളേജിലെ  പ്രൊഫസർ ആയിരുന്നു . പ്രൊഫ്, ജോൺ കുരാക്കാർ , കേരള കാവ്യ കലാ സാഹിതി ,കേരള പാലിയേറ്റിവ് കെയർ ഇനിഷ്യേയെറ്റിവ്  ത്, റൌണ്ട് സർക്യൂട്ട്  ഫിലിംസ് എന്നീ സംഘടനകളുടെ പ്രസിഡന്റ് കൂടിയാണ്  കൂടാതെ ഗാന്ധിയാ  നവ ശക്തി  ഫോറം  .സാമൂഹ്യ ചിന്ത വേദി , മീൻപിടിപാറ , ലിറ്റിൽ  വേ അസോസിയേഷൻ , അലുംനി അസോസിയേഷൻ , സംസ്ക്കാര , പോപുലേഷൻ എഡ്യൂക്കേഷൻ ഫോറം , തുടങ്ങിയ  ധാരാളം     സംഘടനകളിൽ  പ്രവർത്തിക്കുന്നു .ഇരുപത്തിനായിരത്തിൽ പരം   ആനുകാലിക  ലേഖനങ്ങൾ  രചിട്ടുണ്ട് , നിരവധി  പുസ്തകങ്ങൾ രചിച്ചിട്ടുണ്ട് ".ഗുഡ് മോർണിംഗ്  ഡോക്ടർ " അദ്ദേഹത്തിന്റെ ഒരു പ്രധാന കൃതിയാണ് .17  ലധികൾ ഷോർട് ഫിലിമുകൾക്ക്  കഥയും തിരക്കഥയും  രചിച്ചിട്ടുണ്ട് " നന്മയുള്ള കുഞ്ഞച്ചൻ " അദ്ദേഹത്തിന്റെ  17 മത്  ലഘു ചലച്ചിത്രമാണ് . കുരാക്കാർ   എഡ്യൂക്കേഷൻ സെന്റർ  കൊട്ടാരക്കര , കുരാക്കാർ  ഫാം ഗാർഡൻ , ആണ്ടുപൊയ്‌ക  എന്നിവ അദ്ദേഹത്തിൻറെ  സ്ഥാപനങ്ങളാണ്

 

ജോസ്  എബ്രഹാം

Comments

Popular posts from this blog

GREEN COMMUNITY MEETING

Prof. John Kurakar and his short film Good Morning Doctor,and Cancer awareness book” Good morning doctor”