Posts

Showing posts from 2025

കുരാക്കാർ കുടുംബവും മുന്തിരി കുലയും

                                      കുരാക്കാർ   കുടുംബവും മുന്തിരി   കുലയും കുഞ്ചാണ്ടിഫ്രൂട്ട്സ്   വാങ്ങുവാൻ   ഒരു   ഫ്രൂട്ട്   കടയിൽ  a എത്തി .  അയാൾ   മുന്തിരിയുടെ   വില   അന്വേഷിച്ചു .  കടയുടമ   പറഞ്ഞു : "100  രൂപ ."  അതാ   അടുത്ത   ബാസ്ക്കറ്റിൽ   കുലയിൽ   നിന്ന്   അടർന്ന   കുറച്ച്   മുന്തിരി   കിടക്കുന്നു .  അയാൾ   അതിന്റെ   വില   ചോദിച്ചു .  കടയുടമ   പറഞ്ഞു : 50  രൂപ .  കുഞ്ചാണ്ടി   ചോദിച്ചു :  ഇത്   നല്ല   മുന്തിരി   തന്നെയല്ലേ ?  ഉടമ   പറഞ്ഞു ,  നല്ലതാണ് ,  പക്ഷേ   കുലയിൽ   നിന്ന്   അടർന്നു   പോയതിനാൽ   വേഗം   ചീത്തയാകുവാൻ   സാധ്യതയുണ്ട് .  അതിനാൽ   ആർക്കും   അത്   ഇഷ്ടമല്ല .  വിലക്കുറവു   ണ്ടായിരുന്നെങ്കിലും   കുഞ്ചണ്ട...