കേരള കാവ്യ കലാ സാഹിതി ഈ വർഷം കേരളത്തിലെ പ്രധാനപ്പെട്ട 100 സ്കൂളുകളിൽ പീസ് & ഹാർമണി ക്ലബുകൾ രൂപീകരിച്ച് പ്രവർത്തനം നടത്തും .
കേരള കാവ്യ കലാ സാഹിതി ഈ വർഷം കേരളത്തിലെ
പ്രധാനപ്പെട്ട 100 സ്കൂളുകളിൽ
പീസ് & ഹാർമണി ക്ലബുകൾ രൂപീകരിച്ച്
പ്രവർത്തനം നടത്തും
.
കേരള കാവ്യ കലാ സാഹിതി ഈ വർഷം കേരളത്തിലെ പ്രധാനപ്പെട്ട 100 സ്കൂളുകളിൽ യു .ആർ .ഐ സൗത്ത് ഇന്ത്യ -ശ്രീലങ്ക റീജിയൻറെ സഹായത്തോടെ പീസ് & ഹാർമണി ക്ലബുകൾ രൂപീകരിച്ച് പ്രവർത്തനം നടത്തും . വിവിധ മതങ്ങളിൽ പെട്ട 100 കുട്ടികൾക്ക് ഓരോ സ്കൂൾ യുണിറ്റിലും പ്രവേശനം നൽകും . മതസൗഹാർദ്ദ സെമിനാറുകൾ , വിജ്ഞാന പൊതു വിജ്ഞാന പരിശീലനം , സ്പോക്കൺ ഇഗ്ലീഷ് , പ്രകൃതി പഠന യാത്രകൾ തുടങ്ങിയവ പ്രവർത്തങ്ങളിൽ ഉൾപ്പെടുത്തും . കൂടാതെ യുവജനങ്ങൾക്കുവേണ്ടി ദ്വിദിന പ്രകൃതിപഠന ക്യാമ്പും നടത്തും . കേരള കാവ്യ കല സാഹിതിയിൽ ചേർന്ന് പ്രവർത്തിക്കാൻ താല്പര്യമുള്ളവരെ സാംഘടനയിലേക്ക് ക്ഷണിക്കുന്നു . 1979 മുതൽ വിദ്യാഭ്യാസ ,സാമൂഹ്യ രംഗത്ത് പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് കേരള കാവ്യ കലാ സാഹിതി . കൂടുതൽ വിവരങ്ങൾക്ക് ജനറൽ സെക്രട്ടറി സനൂപ് സാജൻ കോശി യുമായി ബന്ധപെടുക ..ഫോൺ നമ്പർ -94 97 36 99 49 . e-mail kavyakalasahithy@gamil.com https://www.facebook.com/kavyakalasahithy/
Website: www.kavyakalasahithy.blogspot.com
Comments
Post a Comment