Posts

Showing posts from September, 2019

WORLD OZON DAY- SEPTEMBER=16 ലോക ഓസോൺ ഡേ

Image
WORLD OZON DAY- SEPTEMBER=16 ലോക   ഓസോൺ   ഡേ Every year September 16 is marked as the International Day for the Preservation of the Ozone Layer. On December 19, 2000, the United Nations General Assembly designated the day in remembrance of the date in 1987 when nations signed the Montreal Protocol on Substances that Deplete the Ozone Layer.The ozone layer, a delicate layer of gas, shields the Earth from the harmful rays of the sun. The celebrations are also known as World Ozone Day. According to the United Nations, the theme for this year, 32 Years and Healing, celebrates over three decades of international cooperation to protect the ozone layer and the climate under the Montreal Protocol. The Montreal Protocol has led to the phase-out of 99 percent of ozone-depleting chemicals in refrigerators, air-cooling systems and other products. "As we rightly focus our energies on tackling climate change, we must be careful not to neglect the ozone layer and stay alert to the

WORLD HINDI DAY AND NATIONAL HINDI DIWAS

Image
WORLD HINDI DAY AND NATIONAL HINDI DIWAS World Hindi Day is celebrated on January 10 every year. National Hindi Diwas is celebrated every year on September 14. On that day in 1949, the constituent assembly adopted Hindi, written in Devanagari script, as the official language of the Union. World Hindi Day is celebrated on January 10 every year, marking the anniversary of first World Hindi Conference which was held in 1975 by then Prime Minister Indira Gandhi.Since 1975, the World Hindi Conference has been organised in different countries like India, Mauritius, United Kingdom, Trinidad and Tobago, United States.World Hindi Day and National Hindi Diwas are completely different. While the focus of the World Hindi Day is to promote the language at the global stage, the National Hindi Diwas, which is held across the country at a national level, marks adaptation of Hindi, written in Devanagari script as the official language.Apart from India, countries like United Kingdom, Unit

TEARFUL TRIBUTE PAID TO REJI CHERIAN, LEADER OF THE FEDERATION OF THE MALAYALI ASSOCIATION OF AMERICA. അമേരിക്കൻ മലയാളികളുടെ നിറസാന്നിധ്യമായിരുന്ന റജി ചെറിയാൻ അന്തരിച്ചു

Image
TEARFUL TRIBUTE PAID TO REJI CHERIAN, LEADER OF THE FEDERATION OF THE MALAYALI ASSOCIATION OF AMERICA. അമേരിക്കൻ മലയാളികളുടെ നിറസാന്നിധ്യമായിരുന്ന റജി ചെറിയാൻ അന്തരിച്ചു അമേരിക്കയിലെ മലയാളി സംഘടനയായ ഫോമയുടെ (ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്ക ) സമുന്നത നേതാവ് റെജി ചെറിയാന്‍ അറ്റലാന്റയിൽ നിര്യാതനായി. ഫോമ റിജിയണല്‍ വൈസ് പ്രസിഡന്റ് ആയിരുന്നു. അറ്റലാന്റാ മെട്രോ മലയാളി അസോസിയേഷന്‍ അമ്മയുടെ സ്ഥാപ നേതാക്കളിൽ പ്രമുഖൻ.ഓർത്തോഡോക്സ് യുവജന പ്രസ്ഥാനത്തിലൂടെയും, ബാലജനസഖ്യത്തിലൂടെയും സാംസ്‌കാരിക പ്രവര്‍ത്തനത്തിലേക്ക് കടന്നുവന്ന റജി ചെറിയാൻ കേരളാ കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടനാ പ്രസ്ഥാനമായ കെ. ഐസ്. സിയിലൂടെ രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തനം തുടങ്ങി. 1990 -ല്‍ അമേരിക്കയിൽ എത്തുകയും, പിന്നീട് ന്യുയോർക്ക് വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍, അറ്റലാന്റാ കേരളാ കള്‍ച്ചറല്‍ അസ്സോസ്സിയേഷന്‍, ഗാമാ അസോസിയേഷന്‍, ഗാമയുടെ വൈസ് പ്രസിഡന്റ്, അറ്റലാന്റാ മെട്രോ മലയാളി അസോസിയേഷന്‍ എന്നീ സംഘടനകളില്‍ മെമ്പര്‍ ആയും പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അമേരിക്കന്‍ മലയാളികള്‍ക്കാ

PROF. JOHN KURAKAR'S VALEDICTORY SPEECH OF U.R.I YOUTH ASSEMBLY

PROF. JOHN KURAKAR'S VALEDICTORY SPEECH OF U.R.I YOUTH ASSEMBLY August 24, 2019, was the URI Youth Assembly at Karickam International Public School (a URI Cooperation Circle, or member organization, in Kottarakkara, Kerala, India). In addition to the young people gathered there, around 200 delegates from various URI Cooperation Circles attended. Hari Sankar IPS (District Superintendent of Police) inaugurated the program. Reni. K. Jacob (Director, Justice and Peace Mission, Chennai) gave the keynote address on the theme "Violence and Extremism”. In the words of Prof. John Kurakar, former URI Global Council Trustee: “With immense faith in the young ones, we rise up to regain sanity. We will have one billion voices together, appealing to the conscience of the world and the masters on the driving seat on the fragments of the given earth. We aspire to leave a glorious globe for our children and grand-children to thrive. Let us be peace ambassadors all over the world, sayi

ഇന്ത്യൻ ഓർത്തഡോൿസ് സഭായുടെഅധിപൻ ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ റഷ്യന്‍ ഓർത്തഡോൿസ് സഭയുടെ അധിപൻ പാത്രിയര്‍ക്കീസിനെ സന്ദർശിച്ചു

Image
ഇന്ത്യൻ ഓർത്തഡോൿസ് സഭായുടെഅധിപൻ ബസേലിയോസ് മാര് ‍ ത്തോമ പൗലോസ് ദ്വിതീയന് ‍ കാതോലിക്ക ബാവ റഷ്യന് ‍   ഓർത്തഡോൿസ് സഭയുടെ അധിപൻ പാത്രിയര് ‍ ക്കീസിനെ സന്ദർശിച്ചു    പരി. ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവയും റഷ്യന്‍ പാത്രിയര്‍ക്കീസ് കിറില്‍ ഒന്നാമനും മോസ്‌ക്കോയിലെ ഡാനിലോവ് സെമിനാരിയില്‍ കൂടിക്കാഴ്ച നടത്തി.മാർത്തോമ്മാ ശ്ലീഹായുടെ   പിൻഗാമിയായ കിഴക്കിന്റെ വലിയ മെത്രാപ്പോലീത്തയായ കാതോലിക്കാ ബാവയുടെ പ്രഥമ റഷ്യന്‍ സന്ദര്‍ശനമായിരുന്നു ഇത്. നാലു ദശാബ്ദങ്ങള്‍ക്ക് ശേഷമാണ് മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ഒരു കാതോലിക്ക ബാവ റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭയില്‍ സന്ദര്‍ശനം നടത്തുന്നത്. പരി. ബാവയോടൊപ്പം നിരവധി വൈദികശ്രേഷ്ഠരും അല്‍മായ പ്രമുഖരും അനുഗമിച്ചു. നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന അധ്യക്ഷനും സഭയുടെ എക്യുമെനിക്കല്‍ റിലേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് മേധാവിയുമായ സഖറിയ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്ത, ചെന്നൈ ഭദ്രാസന അധ്യക്ഷനും പരി. സുന്നഹദോസ് സെക്രട്ടറിയുമായ ഡോ. യുഹാനോന്‍ മാര്‍ ദീയസ്‌ക്കോറോസ് മെത്രാപ്പോലീത്ത, സഭയുടെ എക്‌സ്‌റ്റേണല്‍ ചര്‍ച്ച് റിലേഷന്‍സ്