Posts

Showing posts from March, 2016

PROF. JOHN KURAKAR INAUGURATED THE CONDOLENCE MEETING OF " KALA BHAVAN MANI"

Image
കലാഭവൻ മണിയുടെ അകാല നിര്യാണത്തിൽകേരള കാവ്യ കലാ സാഹിതി അനുശോചനവും   അനുസ്മരണവും നടത്തി കേരള കാവ്യകാലാ സാഹിതി  കലയുടെ മണി വിളക്കായ കലാഭവൻ മണിയുടെ അകാല നിര്യാണത്തിൽ  മാർച്ച്  8 ന് കൂടിയ യോഗം  അനുശോചനം  രേഖപെടുത്തി . രാവിലെ 10.30 നു കൊട്ടാരക്കര  കുരാക്കാർ  ഹാളിൽ  കൂടിയ സമ്മേളനത്തിൽ  കാവ്യകലാ സാഹിതി പ്രസിഡന്റ്‌  പ്രൊഫ്‌. ജോൺ കുരാക്കാർ  അദ്ധ്യക്ഷത വഹിച്ചു . 2 മണിക്ക്  കരിക്കം ഇന്റർനാഷണൽ പബ്ലിക്‌ സ്കൂളിൽ കൂടിയ അനുസ്മരണ സമ്മേളനം  യു.ആർ .ഐ  സെക്രട്ടറി ജനറൽ  ഡോക്ടർ  എബ്രഹാം  കരിക്കം  ഉത്ഘാടനം ചെയ്തു . സരസൻ കൊട്ടാരക്കര , നീലേശ്വരം സദാശിവൻ ,ജിജി പി.മാത്യു , രാജൻ മലയിലഴികം , തങ്കച്ചൻ , ബാബു ഉമ്മൻ  , സജി ചേരൂർ  എന്നിവർ അനുസ്മരണം  നടത്തി  കലാഭവൻ മണിയുടെ  നാടൻ പാട്ടുകൾ   തങ്കച്ചൻ അവതരിപ്പിച്ചു .".വിശപ്പിന്റെ വേദന അറിഞ്ഞവനു മാത്രമേ വിശക്കുന്നവന്റെ വേദനയും മനസിലാകൂ,ആ വേദന ഏറ്റവും നന്നായി തന്നെ മനസിലാക്കിയ ഒരു കലാ കാരനാണ് കലാഭവൻ മണി.യെന്ന്  അനുസ്മരന പ്രസ...