Posts

ഭാരതമഹാരാജ്യം ചന്ദ്രയാൻ–2 ദൗത്യത്തിനു നേതൃത്വം നൽകിയ വരോടൊപ്പം

Image
ഭാരതമഹാരാജ്യം   ചന്ദ്രയാൻ – 2 ദൗത്യത്തിനു നേതൃത്വം നൽകിയ വരോടൊപ്പം ചരിത്രനേട്ടത്തിനായി ഉറക്കമിളച്ച ഐഎസ്ആര്‍ഓ ഗവേഷകര്‍ അല്‍പം നിരാശരായിയെങ്കിലും   പരാജയപ്പെട്ടിട്ടില്ല .ചില തോൽവികൾക്കു വിജയത്തെ ജയിക്കാനുള്ള ശേഷിയുണ്ടാവും. ഓഗസ്റ്റ് മാസം മുഴുവന്‍ നീണ്ട സഞ്ചാരത്തിലൂടെ കണക്കുകൂട്ടലുകളൊന്നും പിഴയ്ക്കാതെ ഭൂമിയില്‍ നിന്നും ചന്ദ്രന്റെ ഭ്രമണ പഥത്തിലേക്ക് റോവറിനെ ഉള്‍ക്കൊള്ളുന്ന ലാൻഡറിനെ വിജയകരമായി എത്തിച്ചത് ഓര്‍ബിറ്ററാണ്. ആ ചുമതല പൂര്‍ത്തിയാക്കിയ ശേഷം തന്റേതായ ജോലിയില്‍ വ്യാപൃതനായി ഓര്‍ബിറ്റര്‍ ചന്ദ്രനെ ചുറ്റിക്കൊണ്ടിരിക്കുകയാണ്. ചന്ദ്രനിൽ സോഫ്റ്റ് ‌ലാൻഡിങ് നടത്തുക എന്ന ലക്ഷ്യത്തിന്റെ അവസാന ഘട്ടം വരെയെത്തിയെങ്കിലും തുടർന്നു സിഗ്നൽ നഷ്ടമാവുകയായിരുന്നു. വിക്രം ലാൻഡറിൽനിന്നു ചന്ദ്രോപരിതലത്തിന് 2.1 കിലോമീറ്റർ ഉയരത്തിൽ വരെ സിഗ്നലുകൾ ലഭിച്ചെന്നും തുടർന്നു ബന്ധം നഷ്ടമാകുകയായിരുന്നുവെന്നും ഇസ്റോ ചെയർമാൻ ഡോ. കെ. ശിവൻ പറഞ്ഞപ്പോൾ ഒരു നിമിഷം രാജ്യഹൃദയം കലങ്ങിപ്പോയെങ്കിലും ഉടൻതന്നെ ശാസ്ത്രജ്ഞരെ എക്യദാർഢ്യത്തോടെ ചേർത്തുപിടിക്കുകയായിരുന്നു . ഭാരതീയർ . 2.1 കിലോമീറ്ററിനപ്പുറത്...

CHANDRAYAN -2 VIKRAM LANDER FOUND

Image
CHANDRAYAN -2 VIKRAM LANDER FOUND വിക്രം ലാൻഡർ ചന്ദ്രനിൽ സുരക്ഷിതം On 9 th September,2019,Monday Dr Sivan, while announcing that Vikram had been located, said "it must have been a hard landing". ISRO officials said images sent by the lunar orbiter showed that while the lander appeared to be undamaged, it was in "a tilted position"."The lander is there as a single piece, not broken into pieces. It's in a tilted position," another ISRO official said, while another cautioned that the chances of re-establishing contact were "very difficult" "Unless and until everything is intact (lander), it's very difficult (to re-establish contact). Chances are less. Only if it had soft-landing, and if all systems functioned, then only communication can be restored. Things are bleak as of now," one official was quoted as saying.Chandrayaan 2 lander Vikram has been located on the moon's surface by the lunar orbiter, ISRO c...

KERALA’S MARADU FLAT OWNERS TOFILECURATIVE PETITIONS IN ONE MONTH

Image
KERALA’S MARADU FLAT OWNERS TOFILECURATIVE PETITIONS IN ONE MONTH മരട് ഫ്ളാറ്റ്: ഫ്ളാറ്റ് ഉടമകള് നല്കിയ തിരുത്തല് ഹര്ജി സുപ്രീംകോടതി സ്വീകരിച്ചു In a final attempt to get a positive response from the Supreme Court, the owners of the five apartment complexes in Maradu, which were constructed violating the CRZ norms, have decided to go ahead with the plan to file curative petitions.According to the residents, the petitions will be filed soon against the order to demolish the flats. "We will convene a meeting of the residents to discuss the future course of action. The review petitions will be filed in a month,” said Sany Francis, a petitioner from one of the controversial apartments, Holy Faith H2O.  Though the residents have decided to go ahead with the plan, they are apprehensive about the outcome. “The curative petitions will be considered by a bench including Chief Justice Ranjan Gogoi. The bench will also have Justice Arun Mishra and Navin Sinha who had orde...

രാജാവ് നൽകിയ സ്ഥാനനാമം കുടുംബനാമമായി മാറിയ കഥ

Image
രാജാവ് നൽകിയ സ്ഥാനനാമം കുടുംബനാമമായി മാറിയ കഥ കൊട്ടാരക്കര രാജാവ് നൽകിയ സ്ഥാനനാമം ഒരു കുടുംബത്തിന്റെസ്ഥാനപ്പേരായും കുടുംബപേരായും മാറിയ സംഭവം കേരളം ചരിത്രത്തിൽ നിർണ്ണായകമാണ് .1705 ൽ കുറവിലങ്ങാട് വലിയവീട്ടിൽ നിന്നും കൊട്ടാരക്കരയിലെത്തിയ കുറവിലങ്ങാട്ട് വലിയവീട്ടിൽ മാത്തൻ കൊട്ടാരക്കര രാജാവിന്റെ സഹായത്തോടെ കിഴക്കേത്തെരുവിൽ താമസമാക്കി . ബഹുഭാഷാ പണ്ഡിതനും കലാകാരനുമായിരുന്ന മാത്തനെ രാജാവ് കൊട്ടാരത്തിൻറെ കാര്യക്കാരനായി ( മാനേജർ ) ആയി നിയമിച്ചു . അദ്ദേഹത്തിന് കൊട്ടാരക്കര കിഴക്കേത്തെരുവ് ഭാഗത്ത് നൂറുകണക്കിന് കരഭൂമിയും നിലവും കരമൊഴിവായി പതിച്ചുകൊടുത്തു . കിഴക്കേത്തെരുവിൽ മാത്തൻ താമസിച്ച ഭാവനത്തിന് കുറവിലങ്ങാട്ടെ വീട്ടുപേരായ വലിയവീട് എന്ന് തന്നെ നാമകരണം ചെയ് ‌ തു . കാര്യക്കാരൻ എന്ന സ്ഥാനനാമം തലമുറ കഴിഞ്ഞപ്പോൾ " കുരാക്കാരൻ " എന്നായതായി ചരിത്രകാരൻ ആറാട്ടുപുഴ സുകുമാരൻ നായർ രേഖപ്പെടുത്തിയിരിക്കുന്നു . കുറവിലങ്ങട്ടുകാരൻ ലോപിച്ച് കുരാക്കാരൻ ആയതായി ഷെവലിയാർ ശ്രി വി . സി ജോർജ് അഭിപ്രായപ്പെടുന്നു . സംസ് ‌ കൃതം , ...